സ്വർണ്ണക്കടത്ത് കേസ്; ആരോപണങ്ങൾ നിഷേധിച്ച് ബി എം എസ്, വ്യാജ പ്രചാരണം നടത്തിയാൽ നിയമ നടപടി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംഘടനയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ബി എം എസ്. കേസുമായി യൂണിയനിൽപ്പെട്ട ആർക്കും യാതൊരു ബന്ധവുമില്ലെന്ന് ബി എം എസ് സംസ്ഥാന ...