അവസാനം ലഭിച്ചത് 2019 ൽ; അഞ്ച് വർഷമായി ഗ്രാന്റില്ല; കുമാരനല്ലൂർ ഉതൃട്ടാതി ഊരുചുറ്റ് ജലോത്സവത്തോട് മുഖം തിരിച്ച് സർക്കാർ
കോട്ടയം: കുമാരനല്ലൂർ ഉതൃട്ടാതി ഊരുചുറ്റ് ജലോത്സവത്തിനായുള്ള ഗ്രാന്റ് മുടങ്ങിയിട്ട് വർഷങ്ങൾ. നിരവധി തവണ ഇത് ചൂണ്ടിക്കാട്ടി ഭാരവാഹികൾ സർക്കാരിന് നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ വർഷാവർഷം ...