കോഴിക്കോട് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാനില്ല; ബോട്ടിലുണ്ടായിരുന്ന 15 മത്സ്യത്തൊഴിലാളികളെയും കാണാതായി
കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടാണ് കാണാതായിരിക്കുന്നത്. ബോട്ടിലുണ്ടായിരുന്ന 15 മത്സ്യത്തൊഴിലാളികളെ കുറിച്ചും വിവരമില്ല. അജ്മീർ ഷാ ...