bodo terrorist

“പ്രിയങ്ക 12 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. പ്രിയങ്കയ്ക്ക് ഒരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ല”: രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയുടെ കാലം അവസാനിച്ചുവെന്ന് അമിത് ഷാ

ബോഡോ തീവ്രവാദികളുമായി സമാധാനക്കരാര്‍ ഒപ്പിട്ട് കേന്ദ്രം: ‘ബോഡോ മേഖലയ്ക്ക് 1500 കോടിയുടെ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു’, ചരിത്രം കുറിച്ച് അമിത് ഷാ

ഗുവാഹത്തി: അസമിലെ സായുധ തീവ്രവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാനക്കരാര്‍ ഒപ്പുവച്ച്‌ കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ...

ക​ള​മ​ശേ​രി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ​ന്നു സം​ശ​യമെന്ന് പൊലീസ്

ആസാമില്‍ ഏറ്റുമുട്ടല്‍: ഒരു ബോഡോലാന്റ് ഭീകരനെ വധിച്ചു

ഗുവാഹത്തി: ആസാമില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ബോഡോലാന്റ് (എന്‍ഡിഎഫ്ബി) ഭീകരന്‍ കൊല്ലപ്പെട്ടു. ആസാമിലെ കോക്രജാര്‍ ജില്ലയിലെ ദം ബസാര്‍ മേഖലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ബോഡോലാന്റ് (എന്‍ഡിഎഫ്ബി) ഭീകരന്‍ ...

ക​ള​മ​ശേ​രി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ​ന്നു സം​ശ​യമെന്ന് പൊലീസ്

ക​ള​മ​ശേ​രി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ​ന്നു സം​ശ​യമെന്ന് പൊലീസ്

 ക​ള​മ​ശേ​രി: തോ​ക്കുചൂ​ണ്ടി മേ​ഘാ​ല​യ​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍​നി​ന്നു 2.5 ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ച​ കേസിൽ ക​ള​മ​ശേ​രി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ത​ര​ സം​സ്ഥാ​ന​ക്കാ​ര്‍ ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ​ന്നു സം​ശ​യം. പെ​ട്രോ​ൾ പ​മ്പി​ല്‍ മോ​ഷ​ണ​ത്തി​നാ​യെ​ത്തി​യ ...

അസമില്‍ രണ്ട് ബോഡോ തീവ്രവാദികളെ വധിച്ചു

അസമില്‍ രണ്ട് ബോഡോ തീവ്രവാദികളെ വധിച്ചു

അസം: അസമിലെ കോക്രജാറില്‍ രണ്ട് ബോഡോ തീവ്രവാദികളെ വധിച്ചു. കരസേനയും പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസും ...

ബോഡോ തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ പാലക്കാട് പോലീസ് കസ്റ്റഡിയില്‍

ബോഡോ തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ പാലക്കാട് പോലീസ് കസ്റ്റഡിയില്‍

പാലക്കാട്: ബോഡോ തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ പാലക്കാട്ടെ കഞ്ചിക്കോട്ട് പോലീസ് കസ്റ്റഡിയിലായി. കഞ്ചിക്കോട്ടെ ഒരു ഫാക്ടറിയിലെ ജീവനക്കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആസാം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist