body shaming

സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് നിസ്സാരമായി കാണാനാകില്ല ; നിർണായക വിധിയുമായി ഹൈക്കോടതി

കൊച്ചി: സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് (ബോഡി ഷെയിമിംഗ്) ഗാർഹിക പീഡന നിയമപ്രകാരം കുറ്റകൃത്യമാണെന്ന് തുറന്നു പറഞ്ഞ് ഹൈക്കോടതി. യുവതിയുടെ ശരീരത്തെക്കുറിച്ച് ഭർതൃസഹോദരന്റെ ഭാര്യ കളിയാക്കിയതിന് രജിസ്റ്റർ ...

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഉയരക്കുറവിനെ പരിഹസിച്ചു ; മാദ്ധ്യമപ്രവർത്തകയ്ക്ക് 5000 യൂറോ പിഴ

റോം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ഉയരക്കുറവിന്റെ പേരിൽ പരിഹസിച്ച മാദ്ധ്യമപ്രവർത്തകയ്ക്ക് പിഴ വിധിച്ച് മിലാൻ കോടതി. 5000 യൂറോ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

രോഗബാധിതയാണ് ; ബോഡി ഷെയ്മിംഗ് നടത്തി വേദനിപ്പിക്കരുതെന്ന് നടി അന്ന രാജൻ

സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്ക് ബോഡി ഷെയ്മിംഗ് നടത്തി വേദനിപ്പിക്കരുതെന്ന് നടി അന്ന രാജൻ. നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് താഴെ ബോഡി ഷെയ്മിംഗ് കമന്റ് ഇട്ടവരോട് ആണ് ...

‘തീറ്റയിലുള്ള ആവേശം ഗ്രൗണ്ടിൽ കാണിക്കൂ‘: അഫ്ഗാനിസ്ഥാനെതിരായ ദയനീയ പ്രകടനത്തിൽ രോഷാകുലനായി പാക് താരത്തെ പരിഹസിച്ച് ആരാധകൻ; വീഡിയോ വൈറൽ

ഷാർജ: അഫ്ഗാനിസ്ഥാനെതിരായ ദയനീയ പ്രകടനത്തിൽ രോഷാകുലനായി പാകിസ്താൻ താരത്തെ പരിഹസിക്കുന്ന ആരാധകന്റെ വീഡിയോ വൈറലാകുന്നു. പാക് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അസം ഖാനെയാണ് ആരാധകൻ ബോഡി ഷെയിമിംഗ് ...

‘വ്യക്തിഹത്യ നടത്തുന്ന യൂട്യൂബർമാർക്കെതിരെ സമൂഹവും സിനിമാ ആസ്വാദകരും പ്രതികരിക്കണം‘: അഖിൽ മാരാർ

തിരുവനന്തപുരം: സിനിമ നിരൂപണം എന്ന പേരിൽ നടീനടന്മാരെയും ചലച്ചിത്ര പ്രവർത്തകരെയും വ്യക്തിഹത്യ നടത്തുന്ന യൂട്യൂബർമാർക്കെതിരെ സമൂഹവും സിനിമാ ആസ്വാദകരും പ്രതികരിക്കണമെന്ന് സംവിധായകൻ അഖിൽ മാരാർ. ചില യൂട്യൂബ് ...

‘ഇത് അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു… ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം”; ഹരീഷ് പേരടിയുടെ കുറിപ്പ്

മോഹന്‍ലാലിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ബോഡി ഷെയ്മിങ് നടത്തിയവര്‍ക്കെതിരേ നടന്‍ ഹരീഷ് പേരടി. പ്രിയദര്‍ശന്‍ ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടി പ്രവര്‍ത്തിച്ചിരുന്നു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist