നൈജീരിയയിലെ ഇസ്ലാമിക ഭീകരർക്ക് കനത്ത തിരിച്ചടി : ഇരുപത് ബൊക്കോ ഹറാം ഭീകരരെ വധിച്ച് സൈന്യം
അബുജ: ഗ്രാമീണരെ കൂട്ടക്കുരുതി നടത്തിയ ഇസ്ലാമിക ഭീകരർക്കെതിരെ നൈജീരിയൻ സൈന്യത്തിന്റെ കനത്ത തിരിച്ചടി. നൈജീരിയയിലെ ഇസ്ലാം തീവ്രവാദികളുടെ സംഘടനയായ ബൊക്കോ ഹറാമിലെ ഇരുപത് പേരെ സൈന്യം വധിച്ചുവെന്ന ...