മോദി 3.0; പ്രധാനമന്ത്രിക്ക് അഭിനന്ദനവുമായി ബോളിവുഡ് സിനിമാ ലോകം
ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകളുമായി ബോളിവുഡ് സിനിമാ ലോകം. നിരവധി താരങ്ങളും പ്രമുഖരുമാണ് മോദിയ്ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ അഭിനന്ദനമറിയിച്ചത്. ...