ബ്രസീലിലെ ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നു; സർക്കാരിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ മൂല്യങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്റർ പേജിൽ കുറിച്ചു. ...