റമദാൻ വ്രത മാസത്തിന് മുന്നോടിയായി നടന്ന പ്രാർത്ഥനയ്ക്കിടെ പാകിസ്താനിൽ ചാവേർ ആക്രമണം;അഞ്ചു മരണം
ഇസ്‍ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ മദ്റസയിൽ ജുമുഅ നമസ്കാരത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.റമദാൻ വ്രത മാസത്തിന് മുന്നോടിയായി നടന്ന പ്രാർത്ഥനാ ചടങ്ങായിരുന്നു ഇത്. ...