bomb attack

പാകിസ്ഥാനില്‍ ബോംബാക്രമണം, എട്ടുപേര്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ക്വട്ടയില്‍ ബോംബാക്രമണത്തിലും വെടിവെപ്പിലും എട്ടുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. ക്വട്ട സര്‍ഗൂണ്‍ റോഡിലെ ബേതല്‍ മെമ്മോറിയല്‍ ചര്‍ച്ചിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെയും ...

കോഴിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: വേളം പഞ്ചായത്തിലെ ചന്തമുക്കില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. രാജന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കില്ല.  

അലാവുദ്ദിന്‍ ഖില്‍ജിയുമായി പ്രണയരംഗം; ‘പദ്മാവതി’യുടെ സെറ്റിനു നേരെ പെട്രോള്‍ ബോംബാക്രമണം

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതിയുടെ സെറ്റിനു നേരെ വീണ്ടും ആക്രമണം. പെട്രോള്‍ ബോംബാക്രമണത്തില്‍ കൂറ്റന്‍ സെറ്റ് കത്തി നശിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ ലൊക്കേഷനില്‍ എത്തിയ ...

ബിജെപി-സിപിഎം സംഘര്‍ഷം രൂക്ഷം; തലശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബാക്രമണം

തലശേരി: തലശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറ്. ബിജെപി പ്രവര്‍ത്തകനായ ഇല്ലത്തുതാഴെയിലെ മനോളിക്കാവ് റോഡിലെ സജിന നിവാസില്‍ രാജേഷിന്റെ വീടിനു നേരേയാണ് ബോംബേറുണ്ടായത്. ബുധനാഴ്ച അര്‍ധരാത്രി 12 ...

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞു

കണ്ണൂര്‍: ചക്കരക്കല്ലിനടുത്ത് വട്ടപ്പൊയിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞു. ടി. പവിത്രന്റെ വീടിനുനേരെയാണ് ബോംബേറ് ഉണ്ടായത്. തെരഞ്ഞെടുപ്പിനുശേഷം ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടന്ന അതിക്രമങ്ങളില്‍ സംസ്ഥാന ...

A vehicle burns after an explosion in Ankara, Turkey March 13, 2016. REUTERS/Mehmet Ozer

തുര്‍ക്കിയില്‍ ബോംബാക്രമണം; 34 മരണം

അങ്കാറ: തുര്‍ക്കിയിലെ നഗരത്തിന്റെ തിരക്കേറിയ ഭാഗത്തുനടന്ന ബോംബ് ആക്രമണത്തില്‍, അക്രമികള്‍ ഉള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ അങ്കാറയിലാണ് സ്‌ഫോടനം നടന്നത്. ...

ബംഗ്ലാദേശില്‍ ക്ഷേത്രത്തില്‍ ബോംബാക്രമണം: 10 പേര്‍ക്ക് പരിക്കേറ്റു

ധാക്ക: വടക്കന്‍ ബംഗ്ലാദേശില്‍ ക്ഷേത്രോത്സവത്തിനിടെ അക്രമികള്‍ നടത്തിയ പെട്രോള്‍ബോംബാക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ദിനാജ്പൂര്‍ ജില്ലയിലെ അതിപുരാതന കാന്താജിര്‍ ഹിന്ദു ക്ഷേത്ര പരിസരത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ...

കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂര്‍ : ഇരിട്ടി തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനു നേരേ ബോംബേറ്. ബോംബേറിനെ തുടര്‍ന്ന് യുവതിയേയും പിഞ്ചുകുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിമാവിന്‍കീഴ് ആര്‍എഎസ് ശാഖാ കാര്യവാഹക് ...

സിറിയയില്‍ ഇരട്ട സ്ഫോടനത്തില്‍ 26 മരണം

ഡമാസ്‌കസ്: കിഴക്കന്‍ സിറിയന്‍ നഗരമായ സ്വയ്ദയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 26 പേരോളം കൊല്ലപ്പെടുകയും 22 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്വയ്ദയിലെ ദാഹെര്‍ അല്‍-ജാബാല്‍ മേഖലയിലാണ് ആദ്യം സ്‌ഫോടനം ...

നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലും കണ്ണൂരില്‍ സംഘര്‍ഷം

കണ്ണൂര്‍ : നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലും കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നു. ഇന്നു പുലര്‍ച്ച ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറുണ്ടായി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. ...

ഒഡീഷയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു ജവാന്മാര്‍ കൊല്ലപ്പെട്ടു

ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്കു പരിക്ക്. ചിത്രകോണ്ടക്ക് സമീപം സുക്മ - മാല്‍ക്കന്‍ഗിരി അതിര്‍ത്തി പ്രദേശത്താണ് സംഭവം. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist