കണ്ണൂരില്‍ ബോംബ് സ്ഫോടനം, ഐസ്ക്രീം ബോള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് നരിവയലില്‍ ബോംബ് സ്ഫോടനത്തില്‍ പന്ത്രണ്ടുകാരന് പരിക്ക്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഉപേക്ഷിച്ച നിലയില്‍ കണ്ട ഐസ്ക്രീം ബോള്‍ എടുത്ത് എറിഞ്ഞപ്പോഴാണ് സ്ഫോടനുമുണ്ടായത്. കുട്ടിയുടെ നെഞ്ചിനും ...