”രണ്ട് സ്ത്രീകളാണ് ഇത് ചെയ്തത്‘‘;രാജ്യത്തിനഭിമാനമായി ”ദ എലിഫന്റ് വിസ്പറേഴ്സ്”; ഓസ്‌കർ വേദിയിൽ തിളങ്ങി ഇന്ത്യയുടെ പെൺകരുത്ത്
ലോസ് ഏഞ്ചൽസ് : മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ 'ദ എലിഫന്റ് വിസ്പറേഴ്സ്' എന്ന ചിത്രം ഇന്ത്യയ്ക്ക് വലിയ വിജയം നേടിത്തന്നിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായക കാർത്തികി ...