‘ചൈനയുടെ സേനാപിന്മാറ്റം ഇന്ത്യൻ നിലപാടിനുള്ള അംഗീകാരം‘; കഴിഞ്ഞ കാലങ്ങളിലെ തർക്കങ്ങൾ വരും കാലങ്ങളിലും തുടരണമെന്ന് നിർബന്ധമില്ലെന്ന് കരസേനാ മേധാവി
ഡൽഹി: അതിർത്തിയിലെ ചൈനയുടെ സേനാ പിന്മാറ്റം ഇന്ത്യൻ നിലപാടിനുള്ള അംഗീകാരമെന്ന് കരസേനാ മേധാവി എം എം നരവാനെ. ചൈനയുമായുള്ള ബന്ധം ഇന്ത്യയുടെ താത്പര്യ പ്രകാരം വികസിക്കുകയാണെന്നും അദ്ദേഹം ...