പതിനൊന്നാം 5 വിക്കറ്റ് പ്രകടനവുമായി തിരിച്ചു വരവ് രാജകീയമാക്കി ജഡേജ; ഓസീസ് 177ന് പുറത്ത്
നാഗ്പൂർ: ഇന്ത്യ ഒരുക്കിയ സ്പിൻ കെണിയിൽ വീണ് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ഓസീസ് ബാറ്റിംഗ് നിര. കരിയറിലെ പതിനൊന്നാം 5 വിക്കറ്റ് പ്രകടനവുമായി രവീന്ദ്ര ജഡേജ മുന്നിൽ ...