കോവിഡ്-19 : ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി
കോവിഡ് രോഗലക്ഷണങ്ങൾ മാറാതിരുന്നാൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലായിരുന്നു ബോറിസ് ജോൺസൺ. വീട്ടിലിരുന്നാണ് പ്രധാനമന്ത്രി നേരത്തെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഡൗണിംഗ് ...