boris Jhonson

യുകെ പ്രധാനമന്ത്രിയാകാൻ ഋഷി സുനക്കിനെ സഹായിച്ചത് ഭാര്യാപിതാവ് നാരായണമൂർത്തി?; ബോറിസ് ജോൺസണിന്റെ വെളിപ്പെടുത്തലുമായി പുതിയ പുസ്തകം

യുകെ പ്രധാനമന്ത്രിയാകാൻ ഋഷി സുനക്കിനെ ഭാര്യാപിതാവായ ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി സഹായിച്ചതായി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശ്വസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ദി ടെലിഗ്രാഫിന്റെ പൊളിറ്റിക്കൽ എഡിറ്ററായ ബെൻ ...

റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെത്തും : നരേന്ദ്രമോദിയുടെ ക്ഷണം ബോറിസ് ജോൺസൺ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി: രാജ്യത്ത് റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലേക്കും തുടർന്ന് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിലേക്കും ക്ഷണിച്ചത്. ദിവസങ്ങൾക്കു മുമ്പ് ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രി വിട്ടു : നിരീക്ഷണത്തിൽ തുടരുമെന്ന് അധികൃതർ

കോവിഡ്-19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സുഖം പ്രാപിച്ചു.ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.എന്നാൽ, അദ്ദേഹം തന്റെ ആരോഗ്യം വീണ്ടെടുക്കുന്നേ ...

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സ്ഥിതി ഗുരുതരം : ബോറിസ് ജോൺസനെ ഐ.സി.യുവിലേക്ക് മാറ്റി

  കോവിഡ്-19 രോഗബാധിതനായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സ്ഥിതി ഗുരുതരമായി.ഇതേ തുടർന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രോഗലക്ഷണങ്ങൾ തീവ്രമായതിനെത്തുടർന്ന് കൂടുതൽ മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനാണ് ...

വലിപ്പച്ചെറുപ്പമില്ലാതെ കോവിഡ് :  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കോവിഡ് സ്ഥിരീകരിച്ചു

ബ്രിട്ടനിൽ പടർന്നുപിടിച്ച കോവിൽ മഹാമാരിയിൽ രക്ഷയില്ലാതെ ഉന്നതരും. ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാൾസ് രാജകുമാരന് പുറകെ പ്രധാനമന്ത്രി ബോറിസ് ജോൺസനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist