വായിൽ സ്വർണകരണ്ടിയുമായി ജനിച്ചവർക്ക് എന്ത് മനസിലാവാനാണ്?; രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി ബിഹാർ ഉപമുഖ്യമന്ത്രി
പട്‌ന: വായിൽ സ്വർണകരണ്ടിയുമായി ജനിച്ച രാഹുൽ ഗാന്ധിയെ പോലുള്ളവർക്ക് പൊതുജനങ്ങളുടെ വേദന ഒരിക്കലും മനസിലാവില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹ. ഇവിടെ സമയം ചിലവഴിക്കുന്നവർക്കേ സാഹചര്യം മനസിലാവൂ ...