കാറിൽ സൂക്ഷിച്ച കുപ്പിവെള്ളം കുടിക്കാറുണ്ടോ? അപകടമില്ലാതെ കുപ്പിവെള്ളം എങ്ങനെ തിരഞ്ഞെടുക്കാം?
ചൂട് കാലമാണ്. സൂര്യൻ തലയ്ക്കുമീതെ കത്തിജ്വലിച്ച് നിൽക്കുന്ന സമയം. അതിനാൽ തന്നെ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷികമാണ്. യാത്രക്കിടയിലും ജോലിക്കിടയിലും മറക്കാതെ വെള്ളം കുടിക്കണം. ...