പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു; ബോക്‌സിംഗ് പരിശീലകൻ അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ കിക്ക് ബോക്‌സിംഗ് പരിശീലകൻ അറസ്റ്റിൽ. കുളത്തൂർ നല്ലൂർവട്ടം സ്വദേശി സുനിൽകുമാർ (28) ആണ് അറസ്റ്റിലായത്. യുവതിയുടെ വീട്ടുകാർ ...