ദയവായി പെൺകുട്ടികളെ ഞങ്ങളുടെ അടുത്ത് ഇരുത്തരുത്; അത് പ്രശ്‌നമാണ്; പ്രിൻസിപ്പാളിന് ആൺകുട്ടികളുടെ കത്ത്
മുംബൈ: പെൺകുട്ടികളെ തങ്ങളുടെ അടുത്തിരുത്തരുതെന്ന് ആവശ്യപ്പെട്ട് ആൺകുട്ടികൾ സ്‌കൂൾ പ്രിൻസിപ്പാളിന് നൽകിയ കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. പ്രിൻസിപ്പാളാന് തനിക്ക് ലഭിച്ച വിചിത്രമായ കത്ത് സോഷ്യൽ മീഡിയയിൽ ...