എന്തോന്നിത് അമ്പയർ; ഞാൻ സ്റ്റൂളിൽ കയറി നിന്ന് അടിക്കണോ ? വൈഡ് വിളിക്കാത്തതിൽ അമ്പയറോട് തട്ടിക്കയറി ഷക്കിബ് അൽ ഹസ്സൻ – വീഡിയോ
ധാക്ക : ബംഗ്ലാദേശ് പ്രിമിയർ ലീഗിൽ അമ്പയറോട് തട്ടിക്കയറി മുതിർന്ന ബംഗ്ലാദേശ് താരം ഷക്കിബ് അൽ ഹസ്സൻ. പന്ത് തലയ്ക്ക് മുകളിലൂടെ പോയത് ഷക്കിബിന് അടിക്കാൻ കഴിഞ്ഞില്ല. ...