തിരക്കേറിയ തെരുവിൽ സ്ത്രീകളുടെ അടിവസ്ത്രമണിഞ്ഞ് യുവാവിന്റെ റീൽസ് ഷൂട്ട്; തല്ലിയോടിച്ച് നാട്ടുകാർ; വീഡിയോ
സോഷ്യൽമീഡിയ വഴി വരുമാനവും വന്ന് തുടങ്ങിയതോടെ ഏത് വിധേനെയും കണ്ടന്റുകൾ വൈറലാക്കുക, വിറ്റ് കാശാക്കുക എന്നതാണ് പലരുടെയും ഉദ്ദേശ്യം. വൈറലാവാൻ എന്തും ചെയ്യാൻ പലരും ഇന്ന് മടിക്കുന്നില്ല. ...