ഹൈപ്പ് മാത്രമേ ഉള്ളു, മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവില്ല; ഇന്ത്യയുടെ സൂപ്പർതാരത്തെ കളിയാക്കി ബ്രാഡ് ഹാഡിൻ
ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര 2-2 ന് സമനിലയിലായതിന് പിന്നാലെ ഇന്ത്യൻ ടീം സെലെക്ഷനുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങളുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിൻ രംഗത്ത്. ...