ബ്രഹ്മാസ്ത്രം മാത്രമല്ല; ഇതിഹാസങ്ങളും പുരാണങ്ങളും പറഞ്ഞുവെച്ച ഹിന്ദുദൈവങ്ങളുടെ ശക്തമായ ദിവ്യായുധങ്ങൾ
അധർമ്മത്തിനെതിരെ ധർമ്മം നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഓരോ ഹൈന്ദവ പുരാണങ്ങളും പറയുന്നത്. അതുകൊണ്ട് തന്നെ ഇവയിൽ നിരവധി ആയുധങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. പുരാണകഥകളിലെ ഏറ്റവും ശക്തിയേറിയതന്ന് പറയപ്പെടുന്ന ആയുധമാണ് ...








