തവിടുപൊടിയായത് പാക് വ്യോമതാവളങ്ങൾ,ലാഭം ഇന്ത്യയ്ക്ക്; ബ്രഹ്‌മോസിനായി ക്യൂനിന്ന് ലോകരാജ്യങ്ങൾ; 40,000 കോടിയുടെ കരാർ….
ഇന്ത്യയുടെ പ്രതിരോധശക്തി ഉപകരണങ്ങളിൽ വിശ്വാസം അർപ്പിച്ച് ലോകരാജ്യങ്ങൾ. സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന് ആവശ്യക്കാർ ഏറുകയാണെന്നാണ് റിപ്പോർട്ട്. ഈ മിസൈലുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ഇതുവരെ 40,000 ...








