ആത്മനിർഭര ഭാരതത്തിനായി നിർണായക ചുവട്; ബ്രഹ്‌മോസ് മിസൈൽ സംവിധാനത്തിന്റെ കയറ്റുമതി ഉടൻ
ന്യൂഡൽഹി: ബ്രഹ്‌മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ സംവിധാനത്തിന്റെ കയറ്റുമതിയ്‌ക്കൊരുങ്ങി ഭാരതം. ഈ വർഷം മാർച്ചോടെ കയറ്റുമതി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട നടപടികൾ 10 ദിവസത്തിനുള്ളിൽ ...