മനസിനും ഇനി പ്രായമാകില്ല.. കഞ്ചാവ് മരുന്നായി; കൂട്ടിയിട്ട് കത്തിച്ചതല്ല; പുതിയ പഠനം പുറത്ത്
മനസ് പ്രായമായാൽ തന്നെ ജീവിതത്തിനോട് വിരക്തി തോന്നിതുടങ്ങുമല്ലേ... എന്നാൽ തലച്ചോറിനെ പ്രായമാകുന്നത് പതുക്കെയാക്കിയാൽ കൂടുതൽ ചുറുചുറുക്കോടെ ശിഷ്ടകാലം നമുക്ക് ജീവിക്കാം ഇതിന് ഇപ്പോൾ ഒരു മരുന്നും കണ്ടുപിടിച്ചിരിക്കുന്നു ...