മൊബൈൽ ഫോൺ ഉപയോഗം തലച്ചോറിലെ ക്യാൻസറിന് കാരണം ആകുമോ?; സത്യം വ്യക്തമാക്കി ലോകാരോഗ്യസംഘടന
ന്യൂയോർക്ക്: മൊബൈൽ ഫോൺ ഉപയോഗം തലച്ചോറിലെ ക്യാൻസറിന് കാരണമാകുമോ ചോദ്യത്തിന് ഉത്തരവുമായി ലോകാരോഗ്യസംഘടന. ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള മുഴുവൻ പഠനങ്ങളും സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് സത്യാവസ്ഥയെന്തെന്ന് സംഘടന ...