Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സ്മാർട് ഫോൺ ഉപയോഗം തലച്ചോറിലെ ക്യാൻസറിന് കാരണമാകും?; പഠനങ്ങൾ പറയുന്നത് എന്ത്

by Brave India Desk
Sep 1, 2024, 01:02 pm IST
in Kerala, India, Health
Share on Facebook
Tweet
WhatsApp
Telegram

നമ്മുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കാൻ സ്മാർട് ഫോണുകളുടെ വരവ് കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെ സ്മാർട് ഫോണുകളുടെ ഉപയോക്താക്കൾ ആണ്. എന്നാൽ വളരെ സഹായകമായ ഈ സ്മാർട് ഫോണുകളെ ആരോഗ്യവുമായി ബന്ധപ്പെടുത്തി അധികം ശുഭകരമായ കാര്യങ്ങൾ അല്ല നാം കേൾക്കാറുള്ളത്. ഫോണുകളുടെ നിരന്തര ഉപയോഗം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് പറയുന്നത്. പല പഠനങ്ങളിലും ഇക്കാര്യം വ്യക്തമായിട്ടും ഉണ്ട്. സ്മാർട് ഫോണുകളിൽ കൂടുതലായി സമയം ചിലവാക്കുന്നത് അഡിക്ഷൻ മുതൽ മാനസിക സമ്മർദ്ദം വരെ ഉണ്ടാക്കിയേക്കാം.

അടുത്തിടെയായി സ്മാർട് ഫോണുമായി ബന്ധപ്പെട്ട് കേൾക്കുന്നതാണ് ഒന്നാണ് തലച്ചോറിലെ ക്യാൻസറിനെ പറ്റിയുള്ള ചില കാര്യങ്ങൾ. ഫോണിന്റെ നിരന്തര ഉപയോഗം തലച്ചോറിൽ ക്യാൻസർ ഉണ്ടാക്കും എന്നാണ് പ്രചാരണം. ഫോണുകളിൽ നിന്നുള്ള റേഡിയേഷൻ തലച്ചോറിൽ ക്യാൻസർ വളർത്തുമേ്രത.  ഇതുമായി ബന്ധപ്പെട്ട് ഗവേഷകർ എന്താണ് പറയുന്നത് എന്ന് നോക്കാം.

Stories you may like

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സ്മാർട് ഫോണുകൾ ഉപയോഗിക്കുന്ന എല്ലാവർക്കും തലച്ചോറിൽ ക്യാൻസർ ഉണ്ടാകുമെന്ന് ഒരു പഠനവും കണ്ടെത്തിയിട്ടില്ല. പക്ഷെ. പല പഠനങ്ങളിലും ഇതിനുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം ആവശ്യമുണ്ടെന്നും ഇവർ പറയുന്നു. മൊബൈൽ ഫോണുകളിൽ നിന്നും പ്രവഹിക്കുന്ന റേഡിയേഷനിൽ ക്യാൻസറിന് കാരണമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പല പഠനങ്ങളിലെയും കണ്ടെത്തൽ.

ഇനി എങ്ങനെ നമുക്ക് മൊബൈൽ ഫോണുകൾ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് നോക്കാം. മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ആദ്യ വഴി. അതായത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നിശ്ചിത സമയം മാത്രം മാറ്റിവയ്ക്കുക. മൊബൈലിൽ ദീർഘനേരം സംസാരിക്കേണ്ട സാഹചര്യം ഉള്ളപ്പോൾ സ്പീക്കറിൽ ഇടുകയോ ഹെഡ്‌സെറ്റ് പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം. ഫോൺ ചെയ്യുന്നതിന് പകരം സന്ദേശങ്ങൾ അയക്കാം. ഉറങ്ങുമ്പോൾ അകലത്തിൽ വേണം ഫോണുകൾ വയ്ക്കാൻ. ഉപയോഗിക്കാതിരിക്കുമ്പോൾ വൈ ഫൈ, ബ്ലൂടൂത്ത് എന്നിവ ഓഫ് ആക്കിയിടാം.

Tags: BRAIN CANCERsmart phone
Share1
Tweet
Send
Share

Latest stories from this section

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

Latest News

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies