തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച് ഇനി കമ്പ്യൂട്ടറിനെ നിയന്ത്രിക്കാം; പരീക്ഷണം വിജയിച്ചെന്ന് ഇലോൺ മസ്ക്
ന്യൂയോർക്ക് ;കമ്പ്യൂട്ടറുകളെ മനുഷ്യമസ്തിഷ്കവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ട് നടന്ന ന്യൂറാലിങ്ക് പരീക്ഷണത്തിൽ ശ്രദ്ധേയ മുന്നേറ്റമെന്ന് റിപ്പോർട്ട്. ബ്രെയിൻ ചിപ്പ് തലച്ചോറിൽ ഘടിപ്പിച്ച ആദ്യത്തെയാൾ പൂർണമായി സുഖം പ്രാപിച്ചുവെന്നും അയാൾക്ക് ...