സുഹൃത്തുക്കൾക്കൊപ്പം നടക്കുന്നതിനിടെ ഇടിമിന്നലേറ്റു; തലച്ചോറിന് ക്ഷതമേറ്റ 25 കാരിക്ക് ഹൃദയാഘാതം, പിന്നാലെ കോമയിൽ; ഇന്ത്യൻ വിദ്യാർത്ഥിക്കായി ക്യാമ്പെയ്ൻ
വാഷിംഗ്ടൺ: യുഎസിൽ സുഹൃത്തുക്കൾക്കൊപ്പം നടക്കുന്നതിനിടയിൽ ഇടിമിന്നലേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം. അമേരിക്കയിലെ ഹൂസ്റ്റൺ സർവ്വകലാശാലയിലെ ഇൻഫർമേഷൻ ടെക്‌നോളജി വിദ്യാർത്ഥിയായ സുസ്രൂണ്യ കോഡരു എന്ന വിദ്യാർത്ഥിയാണ് ...