തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്
ജയ്പൂര്‍: ഒന്നിന് പിറകേ ഒന്നായി തലച്ചോറില്‍ ചെയ്തത് 5 ശസ്ത്രക്രിയകളാണ്. ഇതോടെയാണ് രാജസ്ഥാന്‍ സ്വദേശിയായ 31കാരി പദ്മജയുടെ ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടമായത്. അടിസ്ഥാന കാര്യങ്ങളുള്‍പ്പെടെ എല്ലാം പദ്മജ ...