കോപ്പ അമേരിക്ക: ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കാസെമിറോയും റിച്ചാർലിസണും പുറത്ത്
അടുത്ത മാസം അമേരിക്കയിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ കോച്ച് ഡോറിവൽ ജൂനിയർ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ മിഡ്ഫീൽഡർ കാസെമിറോയെയും ടോട്ടൻഹാം ...