80 കിലോമീറ്റര്‍ വേഗതയില്‍ ബ്രേക്കിടുമ്പോള്‍ സ്റ്റിയറിംഗ് ഇളകുന്നു! ജിംനിയിലെ ആ പിഴവിന് പിന്നില്‍, തുറന്നുപറഞ്ഞ് മാരുതി
ജിംനി ഓഫ്റോഡ് എസ്യുവിയുടെ ബ്രേക്ക് സിസ്റ്റത്തില്‍ തകരാര്‍ കണ്ടെത്തിയ വിഷയത്തില്‍ നടപടിയുമായി മാരുതി സുസുക്കി. നെക്സ സര്‍വീസ് ഔട്ട്ലെറ്റുകളില്‍ കമ്പനി അതിന്റെ പ്രധാന ബ്രേക്ക് ഘടകങ്ങള്‍ ...








