സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുന്നുവെന്ന് നസ്രിയ ; കാരണം അന്വേഷിച്ച് ആരാധകർ
സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുകാലത്തേക്ക് ബ്രേക്ക് എടുക്കുന്നുവെന്ന് അറിയിച്ച് നടി നസ്രിയ ഫഹദ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ബ്രേക്ക് എടുക്കുകയാണെന്നാണ് താരം അറിയിച്ചത്. ഇൻസ്റ്റഗ്രാം ...








