വിജിലൻസ് ഉദ്യോഗസ്ഥന്റെ കൈയ്യിൽ നോട്ടുകെട്ടുകൾ കൊണ്ടുകൊടുത്ത് ലോറിക്കാർ; വേഷം മാറി കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥൻ ഞെട്ടിപ്പോയി
പാലക്കാട് : വാളയാർ മോട്ടോർ വാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ നിന്ന് കൈക്കൂലി പണം പിടികൂടി. ചെക്ക് പോസ്റ്റിൽ വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൗണ്ടറിലിരുന്നതോടെ ലോറിക്കാൻ കൈക്കൂലി ...