കശ്മീരിൽ 57 കേന്ദ്രങ്ങൾക്ക് കൂടി വീരമൃത്യു വരിച്ച സൈനികരുടെയും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പേരുകൾ; അനുമതി നൽകി കശ്മീർ ഭരണകൂടം
ശ്രീനഗർ: സ്‌കൂളുകൾ ഉൾപ്പെടെ 57 കേന്ദ്രങ്ങൾക്ക് കൂടി വീരമൃത്യു വരിച്ച സൈനികരുടെയും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പേരുകൾ നൽകാൻ കശ്മീർ ഭരണകൂടം അനുമതി നൽകി. സ്‌കൂളുകളും റോഡുകളും പാലങ്ങളും ...