നൗഷേര യുദ്ധവീരൻ ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാന്റെ സ്മൃതിമണ്ഡപത്തോട് ജാമിയയിൽ അനാദരവ്; സംരക്ഷണം ഏറ്റെടുത്ത് ബിജെപി എം പി സഫർ ഇസ്ലാം
ഡൽഹി: നൗഷേര യുദ്ധവീരൻ ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാന്റെ സ്മൃതിമണ്ഡപത്തോട് ജാമിയ ശ്മശാനത്തിൽ അനാദരവ്. സ്മൃതിമണ്ഡപത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അതിന്റെ പൂർണ്ണ സംരക്ഷണം ഏറ്റെടുത്ത് ബിജെപി ...