പൊരിവെയിലിൽ കുരുവികൾക്ക് കൂടൊരുക്കി ദാഹജലവും ഭക്ഷണവുമേകി എംപി ബ്രിജ് ലാൽ; മനസ് നിറഞ്ഞ് അഭിനന്ദിച്ച് പ്രധാനമന്ത്രി
ലക്‌നൗ: സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃക തീർത്ത് ബിജെപി നേതാവും എംപിയുമായ ബ്രിജ് ലാൽ. വേനൽ കടുത്തതോടെ കുരുവികൾക്ക് കൂടൊരുക്കിയാണ് ബ്രിജ് ലാൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. ...