64 സൈനികർ എവിടെ?: 8 പതിറ്റാണ്ട് നീണ്ട ദുരൂഹതയ്ക്ക് അന്ത്യം; കടലിൽ മുങ്ങിത്താണ അന്തർവാഹിനി കണ്ടെത്തി
ലണ്ടൻ: എട്ട് പതിറ്റാണ്ടുകൾക്ക് മുൻപ് കാണാതായ ബ്രിട്ടന്റെ അന്തർവാഹിനി കണ്ടെത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച എച്ച്എംഎസ് ട്രൂപ്പർ എന്ന അന്തർവാഹിനിയാണ് കണ്ടെത്തിയത്. ഗ്രീസിലെ കലമോസ് ഐലന്റിന് ...