രാഹുൽഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണോ? കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം എടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമോ എന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് തീരുമാനം എടുക്കേണ്ടതെന്ന് അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉള്ളതിനാൽ ...