ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തി
ലണ്ടന്‍: വ്യാഴാഴ്ച നടന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റില്‍ 331 സീറ്റ് കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിച്ചു. ...