10-നും 16-നും ഇടയിൽ പ്രായമുള്ള 200ലേറെ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗിക ദുരുപയോഗം ചെയ്തു ; ബ്രിട്ടനിൽ പോലീസ് ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ്
ലണ്ടൻ : കുട്ടികളെയും കൗമാരക്കാരെയും ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ബ്രിട്ടീഷ് പോലീസുകാരന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2020 നവംബർ മുതൽ 2023 ഫെബ്രുവരി ...








