പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 40 കാരന് വിവാഹം ചെയ്ത് നൽകിയ സംഭവം; വിവാഹ ബ്രോക്കർ അറസ്റ്റിൽ
വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 40 കാരന് വിവാഹം കഴിച്ച് കൊടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പൊഴുതന സ്വദേശി കെ.സി സുനിൽ കുമാർ ആണ് അറസ്റ്റിലായത്. വിവാഹ ...