സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മസ്ജിദ് സന്ദർശിക്കാൻ നരേന്ദ്രമോദി ; തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും മനോഹരമായ മസ്ജിദിന് സവിശേഷതകൾ ഏറെ
ബന്ദർ സെരി ബെഗവാൻ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രൂണെയിൽ എത്തിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപ്രസിദ്ധമായ സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മസ്ജിദ് സന്ദർശിക്കും. ബ്രൂണെയുടെ ...