മണിപ്പൂരിൽ ബിഎസ്എഫ് ജവാന് വീരമൃത്യു; മരണം വെടിയേറ്റ്; രണ്ട് പേർക്ക് പരിക്ക്: ആക്രമണം പുലർച്ചെ പട്രോളിംഗിനിടെ; വെടിവെച്ചത് കുക്കി വിഭാഗത്തിലെ കലാപകാരികളെന്ന് സൂചന
ഇംഫാൽ; മണിപ്പൂരിൽ ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. മെയ്‌തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ കലാപമുണ്ടായ മേഖലയിൽ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സൈനികനാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ ...