ഇനി 24 ജിബി സൗജന്യം; ഇനി ആളുകൾ ബിഎസ്എൻഎലിന് പിന്നാലെ; ഈ വലയിൽ ആളുകൾ വീഴുമെന്ന് ഉറപ്പ്
തിരുവനന്തപുരം: ഉപയോക്താക്കളെ ആകർഷിക്കാൻ വമ്പൻ പാക്കേജ് അവതരിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. 24 ജിബി സൗജന്യ ഡാറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന പാക്കേജ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. പരിമിത ...