കൊലവെറി മാറാതെ ബംഗ്ലാദേശിലെ പ്രക്ഷോഭകാരികൾ; ഇസ്‌കോൺ ക്ഷേത്രത്തിന് തീയിട്ടു; വിഗ്രഹങ്ങൾ അഗ്നിക്കിരയാക്കി
ധാക്ക: ബംഗ്ലാദേശിൽ പ്രക്ഷോഭം ആളിക്കത്തുന്നു. കൊലവെറി പൂണ്ട പ്രക്ഷോഭകാരികൾ രാജ്യം മുഴുവൻ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. മേഖലയിലെ ക്ഷേത്രങ്ങളാണ് പ്രക്ഷോഭകാരികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. മെഹർപൂർ ജില്ലയിലെ ഇസ്‌കോൺ ക്ഷേത്രം ...