അമ്പമ്പോ… കോളടിച്ചു ബിഎസ്എൻഎല്ലിന് ; 25 ലക്ഷം പുതിയ കണക്ഷനുകൾ
ന്യൂഡൽഹി :ടെലികോം കമ്പനികളായ റിലയൻസ് ജിയോ എയർടെൽ വോഡഫോൺ ഐഡിയ എന്നിവയുടെ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചത് ഏറ്റവും കൂടുതൽ ഉപകാരമയി തീർന്നിരിക്കുന്നത് ബിഎസ്എൻഎല്ലിനാണ്. താരിഫ് ഉയർത്താതെ ഉപഭോക്താക്കൾക്ക് ...