bsnl

പിന്നെയും ഞെട്ടിച്ച് ബിഎസ്എൻഎൽ ; വീണ്ടും കിടിലം റീച്ചാർജ് പ്ലാനുമായി രംഗത്ത്

ന്യൂഡൽഹി : പുതിയ റീച്ചാർജ് പ്ലാനുമായി വീണ്ടും എത്തിയിരിക്കുന്നു പൊതുമേഖല കമ്പനിയായ ബിഎസ്എൻഎൽ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം ...

വന്നത് വെറും സാമ്പിൾ; ബിഎസ്എൻഎൽ ഇനി പഴയ ആളല്ല; മിന്നൽവേഗത്തിൽ 5ജി പറക്കും; കാത്തിരുന്ന അപ്‌ഡേറ്റ്

ന്യൂഡൽഹി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ അതിന്റെ സുവർണകാലത്തിലൂടെ കുതിയ്ക്കുകയാണ്. കമ്പനിയുടെ 4ജി വിന്യാസം രാജ്യത്ത് തകൃതിയായി പുരോഗമിക്കുകയാണ്. ഇതിനിടെ ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി കമ്പനിയെത്തി. ബിഎസ്എൻഎൽ 5ജിയുടെ ...

ബിഎസ്എൻഎല്ലിന് വീണ്ടും കൈത്താങ്ങ്; 4ജി വ്യാപനം വേഗത്തിലാക്കാൻ കേന്ദ്രം 6000 കോടി രൂപ കൂടി നൽകും

ന്യൂഡൽഹി : ബിഎസ്എൻഎൽ 4ജി വ്യാപനം വേഗത്തിലാക്കാൻ 6000 കോടി രൂപ കൂടി ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ അനുവദിക്കും എന്ന് റിപ്പോർട്ട്. 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനായാണ് ആറായിരം ...

ഇത് പഴയ ബിഎസ്എൻഎൽ അല്ല; വേഗം കൂട്ടി എന്നാലോ നിരക്ക് കൂട്ടിയിട്ടില്ല ; ഇനി നെറ്റ് പറപറക്കും

ബിഎസ്എൻഎൽ ഉപയോക്താക്കളുടെ പ്രവാഹം വർദ്ധിച്ചിരിക്കുകാണ്. പൊതുമേഖല സ്ഥാപനം മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ്. കൂടാതെ 4ജി, 5ജി പ്രവർത്തനങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്. എൻട്രി-ലെവൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഇൻറർനെറ്റ് വേഗത ...

ബിഎസ്എൻഎൽ 5ജി …എല്ലാം ശടപടേന്നായിരുന്നു; തീയതി പുറത്ത്; വിറച്ച് ജിയോയും എയർടെല്ലും

ന്യൂഡൽഹി:അടുത്ത ജനുവരിയോടെ 5ജിയിലേക്ക് എത്തുമെന്ന സ്ഥിരീകരണവുമായി ബിഎസ്എൻഎൽ. ബിഎസ്എൻഎൽ 5ജി സേവനങ്ങൾ 2025-ൽ സംക്രാന്തിയോടെ അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ ആന്ധ്രാപ്രദേശ് പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ ശ്രീനു സ്ഥിരീകരിച്ചു. ...

വെറും 1000 രൂപയ്ക്ക് ഒരു റീചാർജ്; പ്രതിദിനം 24 ജിബി ഡാറ്റ ഒരു വർഷത്തേയ്ക്ക്; ജിയായ്ക്ക് തിരിച്ചടിയായി ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ

ന്യൂഡൽഹി: ജനഹൃദയങ്ങൾ കീഴടക്കിക്കൊണ്ട് ബിഎസ്എൻഎൽ മുന്നേറുകയാണ്. കുറഞ്ഞ നിരക്കിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് നമുക്ക് ആശ്വാസമാകുന്ന ബിഎസ്എൻഎൽ 4ജി സേവനം ആരംഭിച്ച് നമ്മെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ...

എടാ മോനേ ബിഎസ്എൻഎൽ 4ജി എത്തിപ്പോയി; 3ജിയാണോ 4ജിയാണോയെന്ന് നോക്കാം; എങ്ങനെ അപ്‌ഗ്രേഡ് ചെയ്യാം?

തിരുവനന്തപുരം; സംസ്ഥാനത്ത് പലയിടങ്ങളിലും ബിഎസ്എൻഎൽ 4ജി ലഭ്യമായി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ.ബിഎസ്എൻഎൽ 4ജി സൈറ്റുകളുടെ എണ്ണം 25,000 പിന്നിട്ടതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ എത്ര ടവറുകൾ 4യിലേക്ക് ...

അടിച്ചുമോനേ….ഫ്രീ കോളിംഗ് ,ദിവസം 3 ജിബി ഡാറ്റ,ഒരുവർഷം വാലിഡിറ്റി റീചാർജ് പ്ലാൻ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനി; ഇനി കളികൾ വേറെ ലെവൽ

ന്യൂഡൽഹി; സ്വകാര്യ ടെലികോം കമ്പനികളെ മലർത്തിയടിക്കുന്ന തകർപ്പൻ പ്ലാനുമായി ബിഎസ്എൻഎൽ. ഒരു വർഷത്തേക്കുള്ള റീചാർജ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 365 ദിവസം വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാനാണ് ബിഎസ്എൻഎൽ ...

ബിഎസ്എൻഎൽ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ താൽക്കാലികം മാത്രം ; തടസ്സം നേരിടാൻ കാരണം ഇതാണ്

തിരുവനന്തപുരം :ബി എസ് എൻ എൽ മൊബൈൽ സേവനത്തിൽ ചില സമയങ്ങളിൽ നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ ...? തടസ്സം നേരിടുന്നത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ...

പുതിയ നാഴികക്കല്ലിൽ ബിഎസ്എൻഎൽ; 4ജി സൈറ്റുകളുടെ എണ്ണം 25,000 പിന്നിട്ടു

ന്യൂഡൽഹി: പൊതുമേഖല കമ്പനിയായ ബിഎസ്പൻഎല്ലിന്റെ 4ജി വ്യാപനം കുതിച്ചുയരുന്നതായി റിപ്പോർട്ട്. ബിഎസ്എൻഎൽ 15,000 4ജി ടവറുകൾ സ്ഥാപിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇപ്പോൾ 4ജി സൈറ്റുകളുടെ ...

ജിയോ എന്ന വൻമരം വീണു;ഇപ്പോൾ വമ്പൻ ബിഎസ്എൻഎൽ; ഉപഭോക്താക്കളുടെ പ്രിയപ്പെട്ട പ്ലാനിപ്പോൾ ഇതാണ്

ന്യൂഡൽഹി: 4 ജി ആരംഭിച്ചതിലൂടെ പുതിയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് ബിഎസ്എൻഎൽ. കഴിഞ്ഞ ദിവസം തൊട്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎസ്എൻഎല്ലിന്റെ 4 ജി സേവനം ലഭ്യമായി തുടങ്ങിയത്. ...

കുറഞ്ഞ നിരക്കിൽ വേഗമേറിയ ഡാറ്റ; ബിഎസ്എൻഎൽ 4 ജി സേവനം ആരംഭിച്ചു

ന്യൂഡൽഹി: ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്ത് 4 ജി സേവനം തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ 4 ജി സേവനം ലഭിക്കുന്നുണ്ടെന്നാണ് ടെലി കമ്യൂണിക്കേഷൻ വിഭാഗം വ്യക്തമാക്കുന്നത്. ...

ലക്ഷക്കണക്കിന് ഉപഭോക്താക്കളെ നഷ്ടപ്പെട്ടു; ബിഎസ്എൻഎല്ലിലേക്ക് ഇപ്പോഴും ആളുകൾ പോർട്ട് ചെയ്യുന്നു; സ്ഥിരീകരിച്ച് വിഐ

ന്യൂഡൽഹി: സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർദ്ധന പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിന് ഗുണകരമായി എന്ന് തുറന്ന് സമ്മതിച്ച് വിഐ. മൊബൈൽ കമ്പനിയുടെ സിഇഒ ആയ അക്ഷയ മൂന്ദ്രയാണ് ...

5ജി യോ ; കുട്ടിമാമ ബിഎസ്എൻഎൽ ഉപയോക്താക്കൾ ഞെട്ടിമാമ ; ആദ്യഘട്ടത്തിൽ 5ജി സേവനങ്ങൾ ലഭിക്കുന്നത് ഇവിടങ്ങളിൽ

ന്യൂഡൽഹി : മൊബൈൽ ഫോൺ ഉപയോക്താക്കളായ സാധാരണക്കാർക്ക് തിരിച്ചടിയാകുന്ന നീക്കം ആയിരുന്നു അടുത്തിടെ ടെലികോം കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എല്ലാ കമ്പനികളും അവരുടെ താരിഫ് 50 ...

ഒറ്റയടിയ്ക്ക് കുറച്ചത് 100 രൂപ; ഒരു മാസം സൗജന്യ ഡാറ്റയും; ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് വീണ്ടും കോള്

ന്യൂഡൽഹി: ഫൈബർ ബ്രോഡ്ബാൻഡ് അടിസ്ഥാന പ്ലാനിന്റെ വില കുറച്ച് ബിഎസ്എൻഎൽ. 100 രൂപയാണ് കുറച്ചത്. ബ്രോഡ്ബാൻഡ് ഉപഭോക്താക്കളെ കൂടുതലായി ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ...

പരിധിയില്ലാത്ത കോളും ഇന്റർനെറ്റും; വയനാട് ദുരന്തത്തിൽ സഹായം നീട്ടി ബിഎസ്എൻഎൽ

വയനാട്: ഉരുൾപെട്ടൽ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബിഎസ്എൻഎൽ. ജില്ലയിൽ സൗജന്യ മൊബൈൽ സേവനങ്ങൾ പരിധിയില്ലാതെ തുടരുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ബിഎസ്എൻഎല്ലിന്റെ തീരുമാനം. ...

100 രൂപയ്ക്ക് 1 ജിബി ഡാറ്റയും കോളും; റീചാർജ് ഇനിയൊരു ബാദ്ധ്യതയല്ല; അറിയാം ചില റീചാർജ് പ്ലാനുകൾ

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കളെ കഷ്ടത്തിലാക്കിക്കൊണ്ടായിരുന്നു ടെലികോം കമ്പനികളുടെ താരിഫ് വർദ്ധന. ഒറ്റയടിച്ച് 40 രൂപയിലധികം വർദ്ധിച്ചതോടെ മൊബൈൽ റീചാർജ് ചെയ്യൽ ചിലർക്കെങ്കിലും ബാദ്ധ്യതയായി. ചിലരുടെ ...

നഷ്ടപ്രതാപത്തിലേക്ക് തിരിച്ച് വരാനുള്ള ലക്ഷണങ്ങൾ കാണിച്ച്; ബി എസ് എൻ എൽ; നഷ്ടം കുത്തനെ കുറഞ്ഞു

ന്യൂഡൽഹി: പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ബിഎസ്എൻഎൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടത്തിന്റെ തോത് വലിയ രീതിയിൽ കുറഞ്ഞു വരുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . 8,161.56 കോടിയിൽ ...

ബി എസ് എൻ എൽ വികസനം ; ബഡ്ജറ്റിൽ അതി ഭീമമായ തുക അനുവദിച്ച് കേന്ദ്ര സർക്കാർ

മുംബൈ: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എലിന് സാങ്കേതികവിദ്യാ നവീകരണത്തിനും കമ്പനിയുടെ പുനഃസംഘടനയ്ക്കുമായി ഇത്തവണ ബജറ്റിൽ 82,916 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ടെലികോം മേഖലയ്ക്കായി ആകെ ...

അതിവേഗം ബഹുദൂരം മുന്നോട്ട്; പിണറായി സർക്കാർ അല്ല ബിഎസ്എൻഎൽ; 24,000 ഗ്രാമങ്ങളിൽ 4ജി സേവനം; 26,000 കോടിയുടെ പദ്ധതി

ന്യൂഡൽഹി: രാജ്യത്തിന്റെ ടെലികോം മേഖല കീഴടക്കാൻ പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ. 24000ത്തിലധികം ഗ്രാമങ്ങളിൽ 4 ജി സേവനം എത്തിയ്ക്കും. ഇതിനായി കോടികളുടെ പദ്ധതിയ്ക്കാണ് ബിഎസ്എൻഎൽ രൂപം നൽകിയിരിക്കുന്നത്. ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist